Friday, 16 January 2015

Entekavithakal

പാതയോരം 

പാതയോരങ്ങളി 

പാഴ് വള്ളിചെടികളുംപാതിരാക്കാറ്റും ,

നിലാവുംനിലക്കാ നിനവും നിരാശയും,

നീരാളി നീട്ടും നീണ്ടകരങ്ങളി
നിർജീവമാം ഹൃദയമിടിപ്പുകളാത്തല
മുറകൂട്ടുന്നുജീവനി,
പാതയോരങ്ങളി പാമ്പും,പതിരുക മാത്രമാം
നെൽകതിരുകളും,
പാതികത്തും വഴിവിളക്കുക
പാതിരാത്രിയിലോടുങ്ങാനോരുങ്ങുന്നു,
പണ്ടുകേട്ടു പഴകിയപാണെന്റെ,
യിന്നുകെട്ടാലറിയാത്ത പാട്ടിലുംതാളമറ്റ ഉടുക്കിന്റെ സിൾക്കാരം
ശാപമോക്ഷമാറിയാത്ത രാത്രിയി
പാതയോരത്തിരുന്നോരാ  പാടുന്നു
പാതിരാക്കോഴി ശബ്ദം വിഴുങ്ങുന്നു 
യിനിയും നീണ്ടുപോം നൂറ്റാണ്ടുക,
ജനപഥവും,ചരിത്രവും, കാലവും,
പാതയോരത്തിലക്ഷരം തെറ്റിയ
കാലമറിയാത്തകത്തുക കാവലായ്
കാത്തിരിക്കുന്നു പിന്നെയും
ദീക്ഷിതെന്റെ മുഖമില്ലാശിലയുമായ്‌ ,
കണ്ണുപൊട്ടിയദൈവങ്ങ
കൊടികളേന്തി സമരം നടത്തുന്നു
നീതി തെടുവാനവരും വിശാലമാംപാതയോരത്ത്തി ശീവേലിയും ർണ്ണയും,
വെയില്ചൂടുവെട്ടിപ്പോളിക്കുന്ന രാത്രിയി
കരയാനറിയാത്ത പെണ്ണിന്റെ
നെരുകിലോരിടിവാലുവേട്ടവെകരികൊണ്ട് നെറുകയി ചാര്ത്തിയ
തിലകവും മിഴിനീരുമൊഴുകിയ
തൂവെള്ള സാരിയി,ചാരിത്ര്യ മിഴയവെ 
അത്താഴമുണ്ണാ നിറഞ്ഞ വയറിന്റെ
അഷ്ട്ടിയും കഷ്ട്ടവും,പരിഭവം പറയലും,
വാലില്ലാകിളിയുടെ വാലാട്ടിപാട്ടിലെ
വരികളായെഴുതവെ,
രാപക്ഷിപാടിപറന്നുപോകുമ്പോഴും,
പാതയോരത്തുഞാനുണ്ട്
നിലാവില്ലാനിഴലായ്
നിരാശയായ് !      
-------------------------------------------------------പി .കെ.അജിത്കുമാ
-----------------------------------------------അമ്മക്ക് 
അമ്മെ ഞാ കണ്ടു നി നെഞ്ചി ലെരിയുന്ന
തീയിലെ പാപങ്ങ
ഉയിർത്തെഴുന്നേല്പതും ,
അമ്മെ ഞാ കണ്ടു
നോവുകീറിയെടുത്തതി
വേദനപാപഭാരങ്ങളാവുന്നതും,
അമ്മെ ഞാ കണ്ടു,
യിമവെട്ടിവീഴുന്ന
നിന്റെ കണ്ണീരി
രക്തമൊഴുകുന്നതും
ഉറക്കമില്ലാത്ത രാത്രികളിനിന്നെയോർത്തും
കരഞ്ഞുപോകുന്നുഞാ,
കയ്ക്കും മനസ്സിലെ
ഭാരങ്ങൽകൊണ്ടിന്നു
കരയാതിരിക്കാതെ വയ്യ
യിമകളടയാത്തരാത്രിമുഴുനീളം
കരയാതിരിക്കുന്നുമില്ല !
--------------------------------------

  പി .കെ.അജിത്കുമാ 




No comments:

Post a Comment