Monday, 19 January 2015

നിന്റെ കവിതകൾ





കൈവെള്ളയിലെ കവിതക 


നിന്റെ കൈവെള്ളയിലെ കവിതക 
മന:സക്ഷിക്കുള്ളി,
ചുട്ടുപൊള്ളുന്ന വാക്കുകളായും,
തിളചിരമ്പുന്ന കടലിലെ തിരമാലകളായും,
ർദ്ധ ർഭമായ സത്യങ്ങളായും,
പ്രണയത്തിന്റെ പരമോന്നമായ,
സന്ധ്യയുടെഇളം വൈലറ്റുനിറമുള്ള-
oഖു പുഷ്പത്തിന്റെ ദുഃഖ പൂർണ്ണ ഭാവമായും,
പിന്നെ,
നിന്നിലെരിയുന്ന ചിന്തകളി
ഞാ മുഖ്യകഥാപാത്രമായും,
നൂ ബന്ധത്തിലാടും,
പാവക്കൂത്തിലൊരു 
നിഴൽമാത്രമായും,
ഒഴുകാത്ത നദിയുടെ
നിശബ്ദമാം ഇരമ്പലായും,
പെയ്തൊഴിയാ കാത്തുനില്ക്കാത്ത്ത
കാര്മേഘകൂട്ടുകൾക്കിടയിൽ
നിന്ന് നിന്നെ ഒളിഞ്ഞു നോക്കും 
പകലെരിയും നക്ഷത്രമായും 
ഇനി വെയ്യെന്നു പറയുന്ന 
അക്ഷരങ്ങളുടെ ർത്ഥ മായും 
എന്റെ ജന്മാന്തരസെക്ഷിപ്പുകൾക്ക് മുൻപിൽ 
പിതാവെന്ന പകയുടെ തീചൂളയായും,
സെപ്റ്റംബ 8 ന്,നെറുകയി 
പുകയിലച്ചുവയുടെ ദു ഗന്ധമായും
ഞാനെന്ന ഭ്രാന്തവിരൂപിയാം
ദുഷ്ടമനസ്സിന്റെ പര്യായം പോലെന്റെ 
ജീവിതം !
ജീവിതമെനിക്കു കണക്കുക 
കൂട്ടിക്കുറക്കുവാൻകഴിയാത്ത 
ബാല പാഠത്തിലെ നഷ്oമായസത്യം

"നിന്റെ കവിതകളിലെ വിരഹത്തിന്റെ 
തീഷ്ണത
കവിതയുടെ പുതിയഭാവമാവും 
നിന്റെ, കവിതകളെ പുച്ഹിച്ചവ 
പുറംതള്ളിയവ,
നാളെ നിന്നെ പുകഴ്ത്തും

പി .കെ.അജിത്കുമാ 


No comments:

Post a Comment